കണ്ണൂർ: ദേശീയ നഗര ഉപജീവന മിഷെൻറ ഭാഗമായി കണ്ണൂർ കോർപറേഷൻ പരിധിയിലെ യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നതിെൻറ മുന്നോടിയായുള്ള ഓറിയേൻറഷൻ ക്ലാസ് ജൂൺ ഒമ്പതിന് രാവിലെ 10ന് കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും. കോഴ്സുകളുടെ വിശദവിവരങ്ങളും ജോലി സാധ്യതയും ക്ലാസിൽ ലഭിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർകാർഡുമായി എത്തണം. ഫോൺ: 8078297916.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.