അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: 2018 ആഗസ്റ്റിൽ നടക്കുന്ന അഖിലേന്ത്യ േട്രഡ് ടെസ്റ്റ് സി.ഒ.ഇ സപ്ലിമ​െൻററി പരീക്ഷയിൽ പങ്കെടുക്കുന്നതിന് ബി.ബി.ബി.ടി, അഡ്വാൻസ്ഡ് മൊഡ്യൂൾ എന്നിവയിൽ പരാജയപ്പെട്ട െട്രയിനികളിൽ നിന്നും . അപേക്ഷകൾ 16 നുള്ളിൽ കണ്ണൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പലിന് സമർപ്പിക്കണം. ഫോൺ: 0497 2835183.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.