ജനറല്‍ബോഡി യോഗം

ഉദുമ: മണ്ണാന്‍ -വണ്ണാന്‍ സമുദായ സംഘടനയുടെ കീഴിലുള്ള തെയ്യം അനുഷ്ഠാന സംരക്ഷണസംഘം (ടി.എ.എസ്.എസ്) ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മേഖല കമ്മിറ്റി 10ന് രാവിലെ 9.30ന് പൊയിനാച്ചി പറമ്പ് മണക്കാടന്‍ (പൊടവല കര്‍ണമൂര്‍ത്തി) തറവാട്ടില്‍ ചേരും. ഫോൺ: 98471 37002.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.