ഓഫിസ് ഉദ്ഘാടനം

കാഞ്ഞങ്ങാട്: വടകരമുക്ക് എസ്.കെ.എസ്.എസ്.എഫ് ശാഖ മെട്രോ മുഹമ്മദ് ഹാജി നിർവഹിച്ചു. ----------യൂനസ് വടകരമുക്ക് അധ്യക്ഷതവഹിച്ചു. റഷീദ് ഫൈസി ആറങ്ങാടി, സൗദ് അസ്അദി, കെ.ബി. കുട്ടി ഹാജി, വൺ ഫോർ അബ്ദുൽറഹ്മാൻ, എം.പി. ജാഫർ, സി.എച്ച്. മൊയ്തീൻ കുഞ്ഞി, കെ.കെ. ബദറുദ്ദീൻ, സി.കെ. റഹ്മത്തുല്ല, ഫസൽ തങ്ങൾ, പി.കെ. ശഫീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.