ആറാം സെമസ്​റ്റർ ഡിഗ്രി പരീക്ഷാഫലം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ഡിഗ്രി (സി.ബി.സി.എസ്/ സി.സി.എസ്.എസ് -െറഗുലർ/ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ്), മേയ് 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോേട്ടാകോപ്പി എന്നിവക്കുള്ള ഒാൺലൈൻ അപേക്ഷകൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ്ചെയ്ത് മാർക്ക്ലിസ്റ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ജൂൺ 21 വരെ സ്വീകരിക്കും. മാർക്ക്ലിസ്റ്റുകൾ വിതരണംചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.