കണ്ണൂർ: താഴെചൊവ്വ വൈദ്യുതി സെക്ഷൻ പരിധിയിലെ കുറുവ, കാഞ്ഞിര, തയ്യിൽകാവ്, കുറുവ വായനശാല, അവേര, ധർമപുരി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . കണ്ണൂർ സെക്ഷൻ പരിധിയിലെ ആനപന്തി, ആനക്കുളം, തെക്കീബസാർ, താലൂക്ക് ഓഫിസ് പരിസരം ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ 11വരെ . അഴീക്കോട് സെക്ഷൻ പരിധിയിലെ പാലോട്ടുവയൽ, കട്ടിങ്, പള്ളിക്കുന്നുമ്പ്രം, പണ്ണേരിമുക്ക്, പുതിയാപറമ്പ്, അലവിൽ, ആർപ്പാന്തോട്, കുന്നാവ്, ഒറ്റത്തെങ്ങ്, സുപ്രീം പൈപ്പ്, ആയത്താൻ പാറ, നാലുമുക്ക്, പന്നിയിടുക്ക് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.