ലഹരിവിരുദ്ധ പ്രവർത്തനത്തിന്​ അവാർഡ്

കണ്ണൂർ: 2017-18 വർഷത്തിൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന മികച്ച സ്‌കൂൾ/കോളജ് ലഹരിവിരുദ്ധ ക്ലബുകൾ, ക്ലബ് അംഗങ്ങൾ, സന്നദ്ധ സംഘടന, സന്നദ്ധ പ്രവർത്തകർ എന്നിവയെ കണ്ടെത്തി സംസ്ഥാന തലത്തിൽ അവാർഡ് നൽകും. താൽപര്യമുള്ളവർ ജൂൺ 10നകം കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർക്ക് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ഓഫിസിലും ജില്ലയിലെ വിവിധ എക്‌സൈസ് േറഞ്ച് ഓഫിസുകളിലും ലഭിക്കും. ജില്ല ശിശുക്ഷേമ സമിതി കൗൺസിൽ യോഗം കണ്ണൂർ: ജില്ല ശിശുക്ഷേമ സമിതി കൗൺസിൽ യോഗം ജൂൺ 11ന് രാവിലെ 11ന് കലക്ടറേറ്റിൽ എ.ഡി.എമ്മി​െൻറ ചേംബറിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.