കുഞ്ഞപ്പ നായർ

അഞ്ചരക്കണ്ടി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ ഉച്ചുളിക്കുന്ന് മെട്ടയിലെ പുറക്കണ്ടി വീട്ടിൽ പി.പി. (86) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജീവൻ (റിട്ട. ആർമി), വിനോദൻ (കലക്ടറേറ്റ്, കണ്ണൂർ), ഷീജ, പരേതനായ അശോകൻ. മരുമക്കൾ: രാജേഷ് (പൊലീസ് സ്റ്റേഷൻ, ധർമടം), പ്രീത, ബിന്ദു, അജിഷ (ഇന്ദിര ഗാന്ധി പബ്ലിക് സ്കൂൾ, മമ്പറം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. obit-kunhappa Nair-86_Sreekeshem E
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.