കേയി സാഹിബ്​ സ്​കോളർഷിപ്പ്​

തലശ്ശേരി: മദ്റസ യൂസഫിയ്യ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ 12 ഡിഗ്രി, രണ്ട് പ്രഫഷനൽ കോഴ്സ്, രണ്ട് ഡിപ്ലോമ, നാല് പ്ലസ് ടു വിദ്യാർഥികൾക്ക് നൽകാൻ തീരുമാനിച്ചു. യോഗത്തിൽ പി.പി. അബൂബക്കർ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, എം. സൈഫുദ്ദീൻ ആസാദ്, സി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.