ജലസാമ്പിൾ പരിശോധന

കണ്ണൂർ: ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ജില്ല ലാബിൽ പരിശോധനക്കെത്തുന്ന സാമ്പിളുകളുടെ ആധിക്യം കാരണം സാമ്പിളുകൾ സ്വീകരിക്കുന്ന സമയം രാവിലെ 10.15 മുതൽ 1.15വരെ പരിമിതപ്പെടുത്തി. സ്കൂൾ കിറ്റ് വിതരണം കണ്ണൂർസിറ്റി: കൊടപ്പറമ്പ ശാഖ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലി​െൻറ സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ചെയ്തു. അഷ്റഫ് ബംഗാളി മുഹല്ല, സത്താർ ഹാജി, ഷംസുദ്ദീൻ, സമീർ മാസ്റ്റർ, സി.എച്ച്. അൻസാരി, സി. ജബ്ബാർ, അലി, ഉസ്മാൻ, അസീം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.