സ്നേഹസദസ്സ്​

പാനൂർ: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്നേഹസദസ്സും ഇഫ്താർ സംഗമവും നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ ഉദഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ അധ്യക്ഷത വഹിച്ചു. സി. അബ്ദുസലാം മൗലവി സ്നേഹസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സറ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. ബാലൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ കെ.പി. സമീറ, ബ്ലോക്ക് മെംബർ ഒ.പി. ഷീജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സാവിത്രി, വി.പി. ചാത്തു, എം. ഹരിദാസ്, എം.പി. മുകുന്ദൻ, ടി.ടി. അസൈനാർ, രവീന്ദ്രൻ കുന്നോത്ത്, കെ.പി. രാമചന്ദ്രൻ, കുന്നുമ്മൽ സുരേന്ദ്രൻ, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.