അപേക്ഷ ക്ഷണിച്ചു

മാഹി: മാഹി മേഖലയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള തൊഴിൽരഹിതരായ യുവതീയുവാക്കളിൽനിന്ന് എൻ.യു.എൽ.എം പദ്ധതിപ്രകാരം സ്വയംതൊഴിൽ വ്യക്തിഗത വായ്പകൾക്കും സ്വയംസഹായ സംഘങ്ങൾക്ക് ഗ്രൂപ് വായ്പകൾക്കുമുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറം മുനിസിപ്പൽ ഓഫിസിൽ ലഭിക്കും. 75,000 രൂപയിൽ കവിയാതെയുള്ള വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം പൂരിപ്പിച്ച അപേക്ഷകൾ ജൂൈല 16നകം മുനിസിപ്പൽ ഓഫിസിൽ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.