കുടുംബസംഗമവും ഇഫ്​താർ വിരുന്നും

കണ്ണൂർ: തലശ്ശേരി ചെട്ടിയാങ്കണ്ടി തറാവാട് എരഞ്ഞോളി ചുങ്കത്തെ അഫ്ദാൻ വീട്ടിൽ നടന്നു. നാല് തലമുറയിലെ അംഗങ്ങൾ സംഗമത്തിൽ പെങ്കടുത്തു. മുതിർന്ന അംഗം പാത്തൂട്ടിെയ ആദരിച്ചു. കുട്ടികൾക്കായി ഖുർആൻ പാരായണവും ഇസ്ലാമിക് ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു. സി.എച്ച്. അബൂട്ടി, അഷ്റഫ്, ജാഫർ, സറീന, അസ്കർ, അഷ്ഫാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.