മാലിന്യത്തിനെതി​െര മനുഷ്യമതില്‍

മട്ടന്നൂര്‍: പഴശ്ശി ജലസേചനപദ്ധതിയുടെ കട്ട് ആൻ കവര്‍ കനാലില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിെര കുടുംബശ്രീയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു. നഗരസഭ ചെയര്‍പേഴ്‌സൻ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.