സ്വീകരണം നൽകി

കേളകം: മാനന്തവാടിയിൽനിന്നുള്ള കേളകം മൂര്‍ച്ചിലക്കാട്ട് ദേവീക്ഷേത്രത്തിലേക്കുള്ള കൊടിമര ഘോഷയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ . ക്ഷേത്രം തന്ത്രി പറവൂര്‍ രാജേഷ് തന്ത്രിയുടെയും -ജയരാമന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി എന്‍.എസ്. ശർമയുടെയും മുഖ്യകാർമികത്വത്തിലാണ് യത്. ഘോഷയാത്രയെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. മേല്‍ശാന്തി എന്‍.എസ്. ശര്‍മ, പി.കെ. മോഹനൻ മാസ്റ്റർ, രഞ്ചിത്ത് പാലപ്പള്ളി, വി.എം. ഷാജു എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.