കണ്ണൂർ: ദീര്‍ഘദൂര ഓട്ടക്കാരന്‍ എസ്.എസ്. ഷിനുവിെൻറ 12ാമത് ജീവന്‍രക്ഷ മാരത്തണ്‍ കണ്ണൂര്‍ ജില്ലയില്‍ ജൂൺ 10ന് ആരംഭിക്കും. രാവിലെ 10ന് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്ലാഗ്ഒാഫ് ചെയ്യുമെന്ന്് എസ്.എസ്. ഷിനു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 11ന് രാവിലെ മുതലാണ് മാരത്തൺ ആരംഭിക്കുക. ജില്ലയിൽ 10 ദിവസം നീണ്ടുനില്‍ക്കും. 2008ൽ ആരംഭിച്ച മാരത്തൺ വഴി നിലവില്‍ 240ഓളം പേര്‍ക്ക്്് ചികിത്സാസഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ട്്്. വാര്‍ത്തസമ്മേളനത്തില്‍ പി.കെ. ശരത്കുമാറും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.