എംപ്ലോയബിലിറ്റി സെൻറർ ഉദ്​ഘാടനം

കാസർകോട്: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് കാസർകോടി​െൻറ ജൂൺ ഒമ്പതിന് രാവിലെ 10ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് ഒാഫിസർ അബ്ദുറഹ്മാൻ കുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കമ്പ്യൂട്ടർ ഉദ്ഘാടനം പി. കരുണാകരൻ എം.പി നിർവഹിക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ഒാഫിസർ കെ. ഗീതാകുമാരി, പി. കൃഷ്ണരാജ്, ഇ.എസ്. അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.