ഐ.ടി.ഐ അനുവദിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മണ്ഡലത്തില്‍ പന്ന്യന്നൂരില്‍ സര്‍ക്കാര്‍ ഐ.ടി.ഐ ആരംഭിക്കാന്‍ തീരുമാനിച്ചു. നാല് ട്രേഡുകളുടെ രണ്ടു യൂനിറ്റുകള്‍ വീതം അനുവദിക്കും. ഇതിനുവേണ്ടി 14 തസ്തികകളാണ് സൃഷ്ടിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.