കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, എൽ.എസ്.എസ്, യു.എസ്.എസ് എന്നിവ നേടിയ കണ്ണൂർ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികളെ അനുമോദിക്കും. ജൂൺ ഒമ്പതിന് രാവിലെ 9.30ന് കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ നടക്കുന്ന വിജയതിലകം 2018 അനുമോദന സംഗമം തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.