ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം: ഒരാള്‍ അറസ്​റ്റില്‍

കണ്ണൂര്‍: നഗരത്തിലെ ലോട്ടറി സ്റ്റാളില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ അറസ്റ്റില്‍. അഞ്ചരക്കണ്ടിയിലെ കെ. ധനരാജിനെയാണ് (54) ടൗൺ എസ്.ഐ ശ്രീജിത് കൊടേരി അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 6320 രൂപയും പിടിച്ചെടുത്തു. ടെലിഫോൺ ഭവന് സമീപത്തെ സ്റ്റാളില്‍ ചൂതാട്ടം നടത്തവേയാണ് പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.