ബസിൽ മാല കവർന്നു

കണ്ണൂർ: ബസ് യാത്രക്കിടെ വയോധികയുടെ സ്വർണമാല കവർന്നു. ആറ്റടപ്പയിലെ പൂക്കണ്ടി ചന്ദ്രമതിയുടെ രണ്ടരപ്പവനാണ് കവർന്നത്. ജില്ല ആശുപത്രി ബസ്സ്റ്റാൻഡിൽനിന്ന് സ്വകാര്യ ബസിൽ ആറ്റടപ്പയിേലക്ക് പോകവെയാണ് സംഭവം. താേഴ ചൊവ്വയിൽ എത്തിയപ്പോഴാണ് മാല നഷ്ടമായത്. പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.