ജീവനക്കാരോടുള്ള അവഗണനക്കെതിരെ ധർണ

മാഹി: നഗരസഭ, പൊതുമേഖല ജീവനക്കാരോട് പുതുച്ചേരി സർക്കാർ തുടരുന്ന അവഗണനക്കും അനീതിക്കുമെതിരെ മാഹി ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷൻ എട്ടിന് വൈകീട്ട് നാലിന് സായാഹ്നധർണ നടത്തും. മാഹി സിവിൽ സ്റ്റേഷൻ പരിസരത്ത് സി.പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.