പ്രകടനം നടത്തി

തലശ്ശേരി: കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. കെ. ജയപ്രകാശൻ, ഇ. പ്രമോദ്, സി.കെ. പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല പ്രസിഡൻറ് എസ്.ടി. ജയ്‌സണ്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.