തോട് ശുചീകരിച്ചു

തലശ്ശേരി: കെ.വി. ബാലന്‍ സ്മാരക മന്ദിരത്തി​െൻറ ആഭിമുഖ്യത്തില്‍ തോട് ശുചീകരണവും ശുചിത്വക്ലാസും നടത്തി. പങ്കജാക്ഷന്‍ ക്ലാസെടുത്തു. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. എ. സുനില്‍കുമാര്‍, നഴ്‌സ് സിന്ധു എന്നിവര്‍ സംസാരിച്ചു. ക്ലാസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വൃക്ഷത്തൈ, കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.