തലശ്ശേരി: ചൊക്ലി ശ്രീനാരായണഗുരു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിൽ പുസ്തക സംവാദവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. എട്ടാമിന്ദ്രിയം എന്ന പുസ്തകത്തെ കുറിച്ച് ഗ്രന്ഥകർത്താവ് മുഹമ്മദ് ശമീം അവതരണം നടത്തി. നോവലിസ്റ്റ് ടി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വിജയരാജ് വാളാട്ട് സ്വാഗതവും സി.എച്ച്. അജിത്ത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.