കഞ്ചാവുമായി യുവാവ് പിടിയിൽ

ശ്രീകണ്ഠപുരം: എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദന​െൻറ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടയിൽ ശ്രീകണ്ഠപുരം ടൗണിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വയനാട് വൈത്തിരിയിലെ കെ.എ. അസ്മനെയാണ് (22) അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.