കോൽക്കളി പരിശീലനം

പയ്യന്നൂർ: അന്നൂർ കേളപ്പൻ സർവിസ് സ​െൻറർ ഫോക്‌ലോർ ക്ലബി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൽക്കളി-ചരട്കുത്തിക്കളി നാലാമത് ബാച്ചി​െൻറ പരിശീലനം അന്നൂരിൽ നടന്നു. കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ് ജേതാവ് ഇ.എ. കൃഷ്ണൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേളപ്പൻ സർവിസ് സ​െൻറർ വർക്കിങ് പ്രസിഡൻറ് പി. കമ്മാരപ്പൊതുവാൾ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.സി. സ്മിത, അഡ്വ. സി.വി. രാമകൃഷ്ണൻ, എ.കെ. ഗോവിന്ദൻ മാസ്റ്റർ, ഡോ. എ.കെ. വേണുഗോപാലൻ, യു. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.