മുഹമ്മദ്​

സിദ്ധാപുരം: നെല്ലിഹുദിക്കേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും പഞ്ചായത്തംഗവുമായ നാൽപതേക്കറിലെ പി. എന്ന ബാവുട്ടി (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അലവി, ബഷീർ, നാസർ (വ്യാപാരം, നാൽപതേക്കർ), ശക്കീർ, അഷ്റഫ് (ബി.ആർ.സി ഒാഫിസ്, വീരാജ്പേട്ട), സുബൈദ, സക്കീന, അസ്മ. മരുമക്കൾ: അബ്ദുല്ല, റസാഖ്, മുസ്തഫ (വ്യാപാരി, നെല്ലിഹുദിക്കേരി). സഹോദരൻ: പി.എ. അബ്ദുല്ല (മാധ്യമം വീരാജ്പേട്ട ഏജൻറ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.