വാഹനപരിശോധനക്കിടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക എൻഫോഴ്സ്മ​െൻറ് ഡ്രൈവി​െൻറ ഭാഗമായി പേരാവൂർ എക്സൈസ് സംഘം പാൽചുരത്ത് നടത്തിയ . രണ്ടുപേർക്കെതിരെ കേസെടുത്തു. കണ്ണൂർ- വയനാട് അന്തർ ജില്ലപാതയിലാണ് പരിശോധന നടത്തിയത്. പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എം.പി. സജീവൻ, പി.സി. ഷാജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി. ശ്രീനാഥ്, സതീഷ് വിളങ്ങോട്ടുഞാലിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.