പെട്രോള്‍ പമ്പില്‍നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത യുവാവ് പിടിയില്‍

കണ്ണൂര്‍: പെട്രോള്‍ പമ്പില്‍നിന്ന് ബൈക്കിന് പെട്രോളടിച്ചശേഷം ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണമടങ്ങുന്ന ബാഗ് കവർന്ന യുവാവ് അറസ്റ്റിൽ. സിറ്റി നീര്‍ച്ചാലിലെ ഷബീറിനെയാണ് (32) ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരി അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.