കണ്ണൂർ: ഇ.എം.എസിെൻറ 109ാം ജന്മദിനത്തിെൻറ ഭാഗമായി ജില്ല ലൈബ്രറി ഇ.എം.എസ് ചെയർ സംഘടിപ്പിക്കുന്ന ഇ.എം.എസിെൻറ ലോകം സെമിനാർ ജൂൺ 13ന് നടക്കും. രാവിലെ 9.30 മുതൽ ശിക്ഷക് സദനിൽ നടക്കുന്ന സെമിനാറിൽ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും വികസനവും പരിസ്ഥിതിയും മാർക്സിയൻ വീക്ഷണത്തിൽ, കേരളീയ ബദൽ 1957 - 2018 എന്നീ വിഷയങ്ങളിൽ അവതരണം നടക്കും. ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ കണ്ണൂരിെൻറ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് നടക്കുന്ന പഠനത്തിെൻറ ഭാഗമായുള്ള ഓപൺ ഫോറവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.