രേഖകൾ ഹാജരാക്കണം

കണ്ണൂർ: ജില്ല സൈനിക ക്ഷേമ ഓഫിസിൽനിന്ന് പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോകയുദ്ധ സേനാനികൾ, അവരുടെ വിധവകൾ എന്നിവർ അവർക്ക് അവിവാഹിതയായതോ/വിവാഹബന്ധം വേർപ്പെടുത്തിയതോ/വിധവയായതോ ആയ പെൺമക്കൾ ഉണ്ടെങ്കിൽ വിവരം ജൂൺ 10നുമുമ്പ് ഓഫിസിൽ അറിയിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.