മിന്നലേറ്റ് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

തൃക്കരിപ്പൂർ: പേക്കടത്ത് മിന്നലേറ്റ് കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. പേക്കടം ജങ്ഷനിലെ എൻ. ജനാർദനൻ, ഭാര്യ ശ്രീജ, മകൻ നന്ദു, മകൾ നന്ദന എന്നിവരെയാണ് പരിക്കുകളോടെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ വയറിങ് ഉൾെപ്പടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയമർന്നു. വീടി​െൻറ ഒരുഭാഗം തകർന്നുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.