കണ്ണൂർ സർവകലാശാല വാർത്തകൾ

രണ്ടാംവർഷ പി.ജി വിദൂരവിദ്യാഭ്യാസം പരീക്ഷ കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ, അപേക്ഷ ക്ഷണിച്ച രണ്ടാംവർഷ പി.ജി വിദൂര വിദ്യാഭ്യാസം പരീക്ഷകൾക്ക് ജൂൺ ഒന്നുമുതൽ പുതുക്കിയനിരക്കിലുള്ള ഫീസാണ് നൽകേണ്ടത്. പുതുക്കിയ ഫീസ്: തീയറി - റെഗുലർ 120 രൂപ (സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ് - 190), പ്രാക്ടിക്കൽ - 190 (സപ്ലിമ​െൻററി - 210), പ്രോജക്ട്/ഡിസർേട്ടഷൻ - 505, വൈവ - 120, മാർക്ക്ലിസ്റ്റ് - 65, അപേക്ഷഫോറം ഫീസ് - 45, സ​െൻറർ ഫീസ് - 25, ക്യാമ്പ് ഫീസ് - 160 രൂപ. മൂന്നാം വർഷ ബി.പി.ടി പരീക്ഷ മാറ്റി ജൂൺ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബി.പി.ടി (സപ്ലിമ​െൻററി) പരീക്ഷ ജൂൺ 18ലേക്ക് മാറ്റി. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.