അനുമോദിച്ചു

മട്ടന്നൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മട്ടന്നൂര്‍ ജയകേരള . കൗണ്‍സിലര്‍ കെ.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. നടന്‍ സോമന്‍ നെല്ലൂന്നി മുഖ്യാതിഥിയായി. കെ. സൈനുദ്ദീന്‍ സംസാരിച്ചു. കെ.കെ. കീറ്റുകണ്ടി സ്വാഗതവും ബാവ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.