സിവിൽ സർവിസ് അക്കാദമി: അപേക്ഷ ക്ഷണിച്ചു

പാപ്പിനിശ്ശേരി: കല്യാശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സിവിൽ സർവിസ് അക്കാദമി കേന്ദ്രത്തിലേക്ക് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടാലൻറ് ഡെവലപ്മ​െൻറ്, സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂൺ ആറിന് വൈകീട്ട് അഞ്ചു മണിക്കുമുമ്പ് www.ccek.org വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ക്ലാസുകൾ ജൂൺ 17ന് ആരംഭിക്കും. ഫോൺ: 8281098875. ...........................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.