ക്ഷീര ദിനാചരണം

പയ്യന്നൂർ: കടന്നപ്പള്ളി തെക്കേക്കര ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ നേതൃത്വത്തിൽ ലോക ക്ഷീരദിനം ആചരിച്ചു. പ്രസിഡൻറ് കരിക്കൻ ദാമോദരൻ പതാക ഉയർത്തി. കേരള ക്ഷീരകർഷക ക്ഷേമനിധിയിൽനിന്നുള്ള ചികിത്സ സഹായവും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പും മലപ്പള്ളി നാരായണൻ വിതരണം ചെയ്തു. പി.ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ. ദാമോദരൻ, കെ. സുവർണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.