പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

പയ്യന്നൂർ: കൊസ്രാക്കൊള്ളികൾ എന്ന സിനിമയുടെ പ്രചാരണത്തിനായി പയ്യന്നൂരിൽ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായി അണിയറപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ നോർത്ത് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ് പ്രതിഷേധിച്ചു. വാർത്തസമ്മേളനത്തിൽ സംവിധായകൻ ജയൻ സി. കൃഷ്ണ, എം.ടി. അന്നൂർ, ശ്രീജിത്ത് പലേരി, അഷറഫ് പിലാത്തറ, പെരിങ്ങോം ഹാരിസ്, സജിത പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.