കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സബ് ജയിൽ റോഡ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരം, കോർപറേഷൻ പരിസരം, പഴയ ബസ്സ്റ്റാൻഡ് പരിസരം, അമ്പിളി തിയറ്റർ പരിസരം ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെ . വളപട്ടണം ഇലക്ട്രികൽ സെക്ഷൻ പരിധിയിലെ വളപട്ടണം തങ്ങൾവയൽ, പൊലീസ് സ്റ്റേഷൻ പരിസരം, മായിച്ചാൻകുന്ന് ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുനീർമൊട്ട, ജസിന്ത, സ്രാമ്പി, മാട്ടൂൽ സെൻട്രൽ, ഫാറൂഖ് പള്ളി, ചർച്ച് റോഡ്, തങ്ങൾ പള്ളി, ഗവ. ഹോസ്പിറ്റൽ, വായനശാല, വില്ലേജ് ഓഫിസ്, ബിരിയാണി, മടക്കരപ്പാലം, അഴീക്കൽ, അഴീക്കൽ ബസ്സ്റ്റാൻഡ് ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഏഴുമുതൽ ഉച്ച 12വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.