കെ.എസ്.ആർ.ടി.സി ബസും മത്സ്യവണ്ടിയും കൂട്ടിയിടിച്ചു

പാപ്പിനിശ്ശേരി: ദേശീയപാതയിൽ ചുങ്കത്ത് . ശനിയാഴ്ച വൈകീട്ട് 3.40നാണ് സംഭവം. ലോറിയുടെ പിന്നിലിടിച്ച ബസി​െൻറ മുൻഭാഗം തകർന്നു. ബസ് യാത്രക്കാർക്ക് നിസ്സാര പരിേക്കറ്റു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.