റമദാൻ പ്രഭാഷണം

കണ്ണൂർ താവക്കര കൗസർ ജുമാമസ്ജിദ്: ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം സമുദായത്തി​െൻറ ദൗത്യം -കെ.കെ. സുഹൈൽ 1.15 കണ്ണൂർ ബാങ്ക് റോഡ് സലഫി മസ്ജിദ്: കുടുംബ ജീവിതം: കയ്പ്പും മധുരവും -ഉമർ സ്വലാഹി 1.20 കണ്ണൂർ കലക്ടറേറ്റ് മൈതാനം: നിറയുന്ന കണ്ണുകൾ, നിനക്കാത്ത സൗഭാഗ്യങ്ങൾ -മുസ്തഫ ഹുദവി ആക്കോട് 8.30 കണ്ണൂർ തായത്തെരു സലഫി മസ്ജിദ്: ഖുർആൻ മുന്നിൽ നടക്കണം -അൻഫസ് മന്മണ്ട 1.15 കണ്ണൂർ കാൽടെക്സ് അൽ അബ്റാർ മസ്ജിദ്: പ്രഭാഷണം-അഷ്റഫ് സഖാഫി 1.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.