കാറ്റിൽ വീട് തകർന്നു

ഇരിക്കൂർ: കുയിലൂരിൽ കനത്ത കാറ്റിൽ വീടി​െൻറ മേൽക്കൂര മുഴുവനായും നിലംപൊത്തി. കുന്നുംപുറത്ത് ഹൗസിൽ കെ.ബി. ഉണ്ണികൃഷ്ണ​െൻറ വീടാണ് തകർന്നത്. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ, വാർഡ് അംഗം കെ. കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.പി. രാഘവൻ മാസ്റ്റർ, വില്ലേജ് അധികൃതർ എന്നിവർ വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.