കാഞ്ഞങ്ങാട്: വിടർന്നകണ്ണുകളിൽ കൗതുകവും അൽപം പരിഭ്രമവുമായി ആദ്യവിദ്യാലയത്തിെൻറ അക്ഷരമുറ്റത്തേക്ക് കുരുന്നുകളെത്തി. വർണാലംകൃതമായ വിദ്യാലയാങ്കണങ്ങൾ ഉത്സവത്തിമിർപ്പിൽ നവാഗതരെ വരവേറ്റു. നാടെങ്ങും വിപുലമായരീതിയിലാണ് സ്കൂളുകളിൽ നവാഗതരെ വരവേറ്റുള്ള പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം വിവിധ സന്നദ്ധസംഘടനകളും കൂട്ടായ്മകളും മറ്റും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.