അനുമോദിച്ചു

ഇരിട്ടി: പയഞ്ചേരി സിറാജുൽ ഇസ്ലാം മദ്റസയിൽ നിന്ന് സമസ്ത പൊതുപരീക്ഷ ഏഴാം ക്ലാസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദാന ഫാത്തിമയെ പയഞ്ചേരി മഹല്ല് കമ്മിറ്റി . അനുമോദന സദസ്സ് മഹല്ല് ഖത്തീബ് അബ്്ദുന്നാസർ ഹുദവി ഉദ്ഘാടനം ചെയ്തു. പി.വി. അഹമ്മദ് കുഞ്ഞി ഹാജി ഉപഹാരം സമർപ്പിച്ചു. അബ്്ദുന്നാസർ ഹാജി, വി. മുഹമ്മദ് ഹാജി, കെ.സാബിർ, പി.വി. റശീദ്, മുഹമ്മദ് സഖാഫി, ഹുസൈൻ മുസ്ലിയാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.