ആരോഗ്യ വകുപ്പ്​ പരിശോധന നടത്തി

കേളകം: ടൗണിലെ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യ വകുപ്പി​െൻറ പരിശോധന. കൊട്ടിയൂർ ഉത്സവം മുൻനിർത്തിയായിരുന്നു പരിശോധന. ചില ഹോട്ടൽ, ബേക്കറി ഉടമകൾക്ക് നിർദേശങ്ങൾ നൽകി. അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജി. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. നൗഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.