കവർച്ച കേസ്​ പ്രതി അറസ്​റ്റിൽ

കേളകം: അടക്കാത്തോട് കുരിശുപള്ളിക്കു സമീപം ഈരായിൽ സ്റ്റോർസിൽ നടന്ന മോഷണ കേസിലെ പ്രതി അറസ്റ്റിൽ. അടക്കാത്തോട് മുട്ടുമാറ്റിയിലെ ജെറിൽ (19) ആണ് പിടിയിലായത്. കേളകം എസ്.ഐ പി. അരുൺദാസും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കടയിൽ മോഷണം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.