കണ്ണൂർ: നോർക്ക റൂട്ട്സ് നൽകുന്ന പ്രവാസി ഐഡൻറിറ്റി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവക്ക് പുതുതായി അപേക്ഷിക്കുന്നവരും പുതുക്കുന്നവരും അപേക്ഷാഫീസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, നോർക്ക റൂട്ട്സ് എന്നപേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി നൽകണം. നോർക്ക റൂട്ട്സിെൻറ അക്കൗണ്ടിലേക്ക് എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് സംവിധാനങ്ങൾ വഴിയും ഫീസ് അടക്കാം. ഫീസ് അടച്ച രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 1800 425 3939, 0471 2333339..... ....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.