മമ്മാകുന്ന്: ഒടുങ്ങോട് അച്യുതവിലാസം എൽ.പി സ്കൂൾ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സജീവൻ അധ്യക്ഷത വഹിച്ചു. യു. സുരേന്ദ്രൻ യൂനിഫോം വിതരണം ചെയ്തു. എ. ഭരതൻ കിറ്റ് വിതരണവും സി. വേണുഗോപാലൻ പാഠപുസ്തക വിതരണവും കെ.കെ. സുരേഷ് ബാബു വർണക്കുട വിതരണവും നടത്തി. കെ. രാജേഷ്, എം. ജിഷ എന്നിവർ സംസാരിച്ചു. കെ.വി. ജയരാജ് സ്വാഗതവും ഇ.പി. വിപിഷ നന്ദിയും പറഞ്ഞു. നടാൽ: കുറ്റിക്കകം നോർത്ത് എൽ.പി സ്കൂളിൽ പി. അനിൽകുമാറിെൻറ അധ്യക്ഷതയിൽ കൗൺസിലർ കെ.കെ. ഭാരതി ഉദ്ഘാടനം ചെയ്തു. ടി.കെ. സുധാകരൻ, കെ. ശശിധരൻ, സത്യൻ എടക്കാട്, നസീർ കല്ലത്ത്, നജീബ് നടാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.