തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് സലഫി ദഅവ സെൻറർ: 'ഖലീഫ ഉമർ ചരിത്രവും വർത്തമാനകാലവും' - റാഫി േപരാമ്പ്ര 1.00 തലശ്ശേരി ഒാടത്തിൽ ജുമുഅത്ത് പള്ളി: 'ബദർ സന്ദേശം' - വി. സാജിർ സഖാഫി ഇരിക്കൂർ 4.15 മുഴപ്പിലങ്ങാട് ദയാനഗർ കൾചറൽ സെൻറർ ഒാഡിറ്റോറിയം: 'സകാത്: അറിഞ്ഞതും അറിയേണ്ടതും' - ഫൈസൽ ചക്കരക്കല്ല് 10.30 ചൊക്ലി മസ്ജിദുൽ ഹുദ: 'ബദർ' - കെ. ഇഷാമുത്താലിബ് 1.00 തലശ്ശേരി ഗുഡ്സ്ഷെഡ് റോഡ് ദാറുൽ അൻവാർ ജുമാമസ്ജിദ്: 'ബദർ' - സഇൗദ് അബ്ദുൽ കരീം നൂറാനി ശ്രീകണ്ഠപുരം 1.00 തലശ്ശേരി എ.വി.കെ. നായർ റോഡ് മസ്ജിദുൽ മുജാഹിദീൻ: 'ആത്മ വിചാരണ' - സവാദ് സലഫി 1.00 തലശ്ശേരി ജൂബിലി റോഡ് കാന്തലാട്ട് ജുമാമസ്ജിദ്: എം.എ. അബ്ദുൽ ജബ്ബാർ ബാഖവി 4.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.