പെരുമ്പാമ്പിനെ പിടികൂടി

കണ്ണൂർ: നഗരമധ്യത്തിൽ പെരുമ്പാമ്പിനെ പിടികൂടി. എ.കെ.ജി ആശുപത്രിക്ക് സമീപം പാർക്കിലാണ് വൻ പെരുമ്പാമ്പിനെ പിടികൂടിയത്. പാർക്കിലെ വൃക്ഷത്തിൽ കയറിയ പാമ്പിനെ വനംവകുപ്പി​െൻറ റാപ്പിഡ് റസ്പോൺസ് ടീമിലെ വാച്ചർ ധനേഷ് ചാലോടി​െൻറ നേതൃത്തിലുള്ള സംഘമാണ് പിടികൂടിയത്. പാമ്പിന് നാലരമീറ്റർ നീളമുണ്ട്. മരത്തിൽ കയറിക്കൂടിയ പാമ്പിനെ രാവിലെ 11ഒാടെ നാട്ടുകാരാണ് കണ്ടത്. ഉടൻ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.